1. ഛത്രി

    1. നാ.
    2. ക്ഷുരകൻ
    3. ഏഴിലമ്പാല
    4. കുടയുള്ളവൻ, കുടപൊടിക്കുന്നവൻ
  2. ചതുര2

    1. വി.
    2. നാല് വശങ്ങളോ കോണുകളോ ഉള്ള
    3. നീളവും വീതിയും ഒരുപോലെയുള്ള
  3. ചതുര2

    1. വി.
    2. സാമർഥ്യമുള്ള
    3. സംഭാഷണചാതുര്യമുള്ള
    4. ഭരിക്കുന്ന
    5. ദൃശ്യമായ
  4. ചാതുര1

    1. വി.
    2. നാലിനെസംബന്ധിച്ച
  5. ചാത്തിര

    1. നാ.
    2. യാത്ര. ചാത്തിരക്കളി = നമ്പൂതിരിമാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു വിനോദകല
  6. ഛിദ്ര

    1. വി.
    2. കീറിയ, പഴുതുള്ള, ദ്വാരമുള്ള
  7. ചൈത്ര

    1. വി.
    2. ചിത്തിരനക്ഷത്രത്തെ സംബന്ധിച്ച
    3. ചിത്തിര മാസത്തെ സംബന്ധിച്ച
  8. ഛിദുര

    1. വി.
    2. നീചമായ
    3. എതിരായ
    4. മുറിക്കുന്ന
    5. വേർപിരിക്കുന്ന
    6. പൊട്ടിയ, ക്രമം തെറ്റിയ
  9. ചതുര1

    1. വി.
    2. സാമർഥ്യമുള്ള
  10. ചിത്തിര

    1. നാ.
    2. (ജ്യോ.) ഒരു നക്ഷത്രം
    3. മേടമാസം
    4. ഒരിനം മൈന. ചിത്തിരക്കുടം = ചിത്രകൂടം. ചിത്തിരക്കിഴങ്ങ് = കൊടുവേലിക്കിഴങ്ങ്. ചിത്തിരകെട്ട് = ചിത്രകെട്ട്. ചിത്തിരത്തുന്നൽ = ചിത്രത്തുന്നൽ. ചിത്തിരത്തൂൺ = ചിത്രത്തൂൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക