1. ഛന്ദന

    1. വി.
    2. ആനന്ദിപ്പിക്കുന്ന, പ്രീതിജനകമായ
  2. ഛന്ദൻ

    1. നാ.
    2. സിദ്ധാർഥൻറെ തേരാളി
  3. ചിന്തന

    1. നാ.
    2. വിചാരിക്കൽ
    3. ദു:ഖം, വ്യാകുലത, ആശങ്ക
  4. ചേന്തൻ

    1. നാ.
    2. ജയന്തൻ
  5. ചുന്താണി

    1. നാ.
    2. തെങ്ങോലയുടെ കനംകുറഞ്ഞ അറ്റം, തുഞ്ചാണി
  6. ചേന്തണ

    1. നാ.
    2. നൊലം, വയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക