1. ഛാതൻ

    1. നാ.
    2. മെലിഞ്ഞവൻ, ദുർബലൻ
  2. ചാത്തൻ

    1. നാ.
    2. ശാസ്താവ്
    3. ഒരു പുരുഷനാമം
    4. ഒരു സേവാമൂർത്തി
    5. പറയിപെറ്റ പന്തിരുകുലത്തിൽപ്പെട്ട ഒരാൾ
  3. ചൂതൻ2

    1. നാ.
    2. ചൂതുകളിക്കാരൻ
  4. ചൂതൻ3

    1. നാ.
    2. തേരാളി
  5. ചേതന

    1. നാ.
    2. ജീവൻ
    3. ബുദ്ധി, ബോധം
    4. അറിവ്, ജ്ഞാനം
  6. ചോതന

    1. നാ.
    2. എണ്ണ മുതലായ ദ്രവ്യവസ്തുക്കളുടെ ഒരു അളവ്, പന്ത്രണ്ട് ഇടങ്ങഴിക്കു തുല്യം
  7. ചോതനി

    1. നാ.
    2. ചൂല്, തുറപ്പ (ശുദ്ധിവരുത്തുന്നതിനാൽ)
  8. ചോദന1

    1. വി.
    2. ഉപദേശിക്കുന്ന, നിർദേശിക്കുന്ന, പ്രരിപ്പിക്കുന്ന
  9. ചോദന2

    1. നാ.
    2. ആജ്ഞ, ഉപദേശം, പ്രരണ, സൂചന
  10. ചൈത്താൻ

    1. നാ.
    2. ചെയിത്താൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക