1. ഛാത്ര(ക)ം

    1. നാ.
    2. ഒരുതരം തേൻ
  2. ചിത്തരോഗം

    1. നാ.
    2. മനസ്സിൻറെ രോഗം, ഭ്രാന്ത്
  3. ചിത്രകം

    1. നാ.
    2. സിംഹം
    3. കൊടുവേലി
    4. പുലി
    5. ഒരുതരം പാമ്പ്
    6. ചിത്രം
    7. കാരീയം
    8. വെളുത്താവണക്ക്
    9. തൊടുകുറി
    10. ചിത്രകാവ്യം
    11. മുചുകുന്ദം
  4. ചിത്തരാഗം

    1. നാ.
    2. പ്രേമം
  5. ചൈത്രകം

    1. നാ.
    2. ചിത്തിരമാസം
  6. ചൈത്രികം

    1. നാ.
    2. ചൈത്രമാസം
  7. ചിത്രികം

    1. നാ.
    2. ചൈത്രമാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക