1. ഛാത്രൻ

    1. നാ.
    2. ശിഷ്യൻ, വിദ്യാർഥി
  2. ചാത്രൻ, -ത്തിരൻ

    1. നാ.
    2. വിദ്യാർഥി, വേദംപഠിക്കുന്ന വിദ്യാർഥി
  3. ചാത്തിരൻ2

    1. നാ.
    2. ചാത്തിരനമ്പൂതിരി
  4. ചൈത്രൻ

    1. നാ.
    2. ബുദ്ധഭിക്ഷു
    3. ചിത്തിരനക്ഷത്രത്തിൽ ജനിച്ചവൻ
  5. ചദിരൻ

    1. നാ.
    2. ചന്ദ്രൻ
  6. ചാത്തിരൻ1

    1. നാ.
    2. വിദ്യാർഥി, വേദാധ്യയനം നടത്തുന്നവൻ
  7. ചിതർനൈ

    1. നാ.
    2. ഉരുക്കുനയ്യ്
  8. ചതുരണു

    1. നാ.
    2. ഒന്നിനുകീഴിൽ ഉള്ള ഒരു സംഖ്യ, തലവരവിൻറെ 1/51 ഭാഗം
  9. ചിത്രിണി

    1. നാ.
    2. ഒരു നാഡി
    3. കാമശാസ്ത്രപ്രകാരം സ്ത്രീകളെ നാലായി തിരിച്ചിട്ടുള്ളതിൽ ഒരു വിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക