1. ഛാത്രിക

    1. നാ.
    2. വിദ്യാർഥിനി
  2. ഛത്രിക

    1. നാ.
    2. ശതകുപ്പ
    3. കുമിൾ
    4. ചെറിയ കുട
  3. ചിത്രക

    1. വി.
    2. ധൈര്യമുള്ള
    3. ശോഭയുള്ള
  4. ചതുരിക

    1. നാ.
    2. ചതുരാകൃതിയിലുള്ള അങ്കണം, (അതിഥിസ്വീകരണത്തിനുള്ളത്)
  5. ചിത്രിക

    1. നാ.
    2. പുസ്തകത്തിലിടുന്ന അടയാളം
  6. ചിത്രഗ

    1. വി.
    2. ചിത്രത്തിൽ ആക്കിയ, ചിത്രീകരിക്കപ്പെട്ട
    3. വിവിധവർണങ്ങളുള്ള
  7. ചാതുരക

    1. വി.
    2. ചാതുര്യമുള്ള, പ്രശംസിക്കുന്ന
    1. നാ.
    2. തേരാളി
    3. സാമർഥ്യമുള്ളവൻ
    4. ചെറിയ ഉരുളൻ തലയണ
  8. ചിതറുക

    1. ക്രി.
    2. പലയിടത്തായി പതിക്കുക, ശിഥിലമാകുക, പരന്നു വീഴുക
    3. ചെറിയ കഷണങ്ങളായി തെറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക