1. ഛാദ്യ

    1. വി.
    2. മറയ്ക്കപ്പെടേണ്ട, സമ്രക്ഷിക്കേണ്ട
  2. ചിത്യ

    1. നാ.
    2. ചിത
  3. ചോദ്യ

    1. വി.
    2. ചോദിക്കത്തക്ക
  4. ചൈത്യ

    1. വി.
    2. ചിതയെസംബന്ധിച്ച
    3. ഈശ്വരാരാധനയ്ക്കുള്ള
  5. ചൈദ്യ

    1. വി.
    2. ചേദിരാജ്യത്തെ സംബന്ധിച്ച
  6. ഛേദ്യ

    1. വി.
    2. ഛേദിക്കപ്പെടാൻ തക്ക, ഛേദിക്കപ്പെടേണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക