1. ഛാന്ദസ

    1. വി.
    2. ഛന്ദസ്സിനെ സംബന്ധിച്ച
  2. ഛന്ദസ്സ്

    1. നാ.
    2. സമൂഹം
    3. വേദാംഗങ്ങളായ ആറ് ശാസ്ത്രങ്ങളിൽ ഒന്ന്, വൃത്തശാസ്ത്രം
    4. പദ്യത്തിൻറെ അക്ഷരം, വർണം, മാത്ര എന്നിവയുടെ കൃത്യമായ ക്രമത്തെ കുറിച്ചുള്ള നിഷ്കർഷ
    5. ഇച്ഛ
    6. ചതി, കപടം
    7. തന്നിഷ്ടം
  3. ഛാന്ദസി

    1. നാ.
    2. ഒരുസംസ്കൃതവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക