1. ഛായം

    1. നാ.
    2. ശോഭിക്കുന്നത്
  2. ചയം1

    1. നാ.
    2. ഭവനം
    3. വർധന
    4. പർപ്പടകപ്പുല്ല്
    5. കൊത്തളം
    6. കോട്ടവാതിൽ
    7. ഭവനങ്ങളുടെ കൂട്ടം
    8. കൂട്ടം, സമൂഹം, കൂമ്പാരം
    9. മൂടി
    10. മതിലടി
    11. മൺതിട്ട
    12. നാൽക്കാലി
    13. വിറകിൻറെ അട്ടി
    14. യാഗാഗ്നി ഒരുക്കൽ
    15. മുറയ്ക്കുള്ള സംഖ്യകളിൽ ഒരു സംഖ്യയ്ക്ക് അതിൻറെ അടുത്തുള്ള സംഖ്യയിൽനിന്നുള്ള വ്യത്യാസം മുറയ്ക്കുള്ള സംഖ്യകളിൽ രണ്ടു സംഖ്യകൾക്ക്തങ്ങളിൽ പൊതുവായിട്ടുള്ള വ്യസ്യാസം. ഉദാ: 3, 6, 9, 12 എന്നീ മുറയ്ക്കുള്ള സംഖ്യകളിൽ ചയം 3 ആണ്
  3. ചയം2

    1. നാ.
    2. ക്ഷയം
  4. ചായം

    1. നാ.
    2. നിറംകൊടുക്കുന്ന ദ്രവ്യം, നിറം. ചായം അടിക്കുക, -ഇടുക = വർണദ്രവ്യങ്ങൾ ഉപയോഗിച്ച് നിറം പിടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക