1. ജംഭരിപു

    1. നാ.
    2. "ജംഭൻ എന്ന അസുരൻറെ ശത്രു", (ശത്രു എന്നർഥമായ അരി, വൈരി, ദ്വിട് ഇത്യാദി ഏതെങ്കിലും പദം ജംഭ ശബ്ദത്തോടുചേർത്താൽ ഇന്ദ്രൻ എന്നർഥം കിട്ടും) ഇന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക