1. ജന്മം

    1. നാ.
    2. ജനനം
    3. ഒരു പുണ്യതീർഥം
    4. ഉത്പത്തിസ്ഥാനം
    5. ജനനം മുതൽ മരണംവരെയുള്ള കാലം, ജീവിതം
    6. (ജ്യോ.) ജനിച്ചകൂറ്
    1. ശില്‍പ.
    2. പാദുകം
    1. നാ.
    2. വസ്തുവിന്മേലുള്ള ഉടമാവകാശം, ജന്മാവകാശം (ഈ അർത്ഥം ഭാഷയിൽമാത്രം). (പ്ര.) ജന്മമെടുക്കുക = ജനിക്കുക. ജന്മമൊടുക്കുക = 1. ജീവിതം അവസാനിക്കുക, മരിക്കുക
    3. മോക്ഷം കിട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക