-
ജർജര
- വി.
-
പ്രായംചെന്ന, വാർധക്യം ബാധിച്ച
-
തകർന്ന, ദ്രവിച്ച, പൊടിഞ്ഞ, ശകലീകൃതമായ, ചിലമ്പിച്ച
-
ഝർഝര
- നാ.
-
വേശ്യ
-
ഝർഝരി
- നാ.
-
ശിവൻ
-
ഒരുചർമവാദ്യം
-
ഉടുക്കുകാരൻ