1. ഞരമ്പ്

    1. നാ.
    2. രക്തവാഹിക്കുഴൽ
    3. നാരുപോലുള്ള സൂക്ഷ്മസിര
    4. മാംസപേശികളെ അസ്ഥിയുമായി ഘടിപ്പിക്കുന്ന വള്ളിപോലുള്ള ഭാഗം
  2. ഞുറുമ്പ്

    1. നാ.
    2. ചേമ്പ്
  3. ഞൊറുമ്പ്

    1. നാ.
    2. ചുണ്ണാമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക