1. ടങ്ക1

    1. നാ.
    2. ഒരു ചർമവാദ്യം
  2. ടങ്ക2

    1. നാ.
    2. മുദ്രയുള്ള നാണയം
  3. ടാങ്ക്

    1. നാ.
    2. ദ്രാവകങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണി
    3. ഒരുതരം കവചിതവാഹനം
  4. ഢേങ്കി

    1. നാ.
    2. ഒരുതരം നൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക