1. ഠകാര

    1. നാ.
    2. "ഠ" എന്ന അക്ഷരം
    3. വളരെകുറച്ചു സ്ഥലം
  2. ടഗര

    1. വി.
    2. കോങ്കണ്ണുള്ള
  3. ഡിഗ്രി

    1. നാ.
    2. സർവകലാശാലകൾ കൊടുക്കുന്ന ബിരിദം (ബി.എ. എം.എ എന്നിവപോലെ)
    3. ഊഷ്മാവ് അളക്കാനുള്ള തോത്
    4. കോൺ അളവിൻറെ ഏകകം (വൃത്തത്തെ 360 ആയി ഭാഗിച്ചതിൽ ഒരു ഭാഗം)
  4. ടുക്കരി

    1. നാ.
    2. ഒരിനം ചെണ്ട
  5. ഡക്കാരി

    1. നാ.
    2. ചണ്ഡാലവീണ
  6. ഡിക്രി

    1. നാ.
    2. കോടതിവിധി
  7. ഠാക്കൂർ

    1. -
    2. ഒരു പൂജകനാമം (ഉത്തരേന്ത്യയിലെ പലപേരുകളോടും ജാതിപ്പേരുകളോടും ചേർന്നു കാണുന്നത്).

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക