1. തെളിയുക

    1. ക്രി.
    2. സന്തോഷിക്കുക
    3. പ്രകാശിക്കുക
    4. വ്യക്തമാക്കുക
    5. ബോധം ഉണ്ടാവുക
    6. കലങ്ങൽ മാറുക
    7. തെളിവുകൊണ്ട് വെളിപ്പെടുക
  2. അകം തെളിയുക

    1. ക്രി.
    2. സന്തോഷിക്കുക
  3. തളിയുക

    1. ക്രി.
    2. മൂർച്ചയുണ്ടാകുക
  4. തുളിയുക

    1. ക്രി.
    2. അലിയുക
    3. ആർദ്രമാകുക
  5. തൊളിയുക

    1. ക്രി.
    2. ചെളിപിടിക്കുക, തൊളിയാകുക
  6. തുളയുക

    1. ക്രി.
    2. തുള ഉണ്ടാവുക
  7. തളയുക

    1. ക്രി.
    2. അയയുക
    3. ചുറ്റിക്കൂടുക, വളഞ്ഞുകൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക