1. ഥം

    1. നാ.
    2. പർവതം
    3. ഒരു രോഗം
    4. രക്ഷണം
    5. മംഗളം
    6. ഭക്ഷിക്കൽ
    7. ആപത്സൂചന
  2. ഏളിതം, -ത്തം

    1. നാ.
    2. പരിഹാസം, ആക്ഷേപം
  3. താം

    1. സ.നാ.
    2. (തദ് എന്നതിൻറെ സ്ത്രീലിംഗം ദ്വിതീയ ഏ.വ.)അവളെ, അവളോട്, അവളിലേക്ക്. ഉദാ: താംപുരീം = ആ പുരിയെ
  4. ഓത്, -തം, -ത

    1. നാ.
    2. സമുദ്രം
  5. കാകപാതം, -ദം

    1. നാ. സംഗീ.
    2. താളത്തിൻറെ അംഗങ്ങളിലൊന്ന്
  6. തേം

    1. നാ.
    2. തേൻ
    3. കള്ള്
    4. മാധുര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക