1. ദ്രവണം

    1. നാ.
    2. ഉരുകൽ
    3. ഓട്ടം
    4. അലിയൽ
    5. ദ്രാവകരൂപം കൈക്കൊള്ളൽ
    6. ഇറ്റുവീഴൽ
  2. ദ്രാവണം

    1. നാ.
    2. തേറ്റാമ്പരൽ
    3. പനച്ചി
    4. ആർദ്രമാക്കൽ, മൃദുലമാക്കൽ
    5. സ്പർശിക്കൽ
    6. ഉരുക്കൽ
  3. തിരുവോണം

    1. നാ.
    2. ഒരു നക്ഷത്രം
    3. കേരളത്തിലെ ദേശീയോത്സവം, ഓണം, ശ്രവണം
  4. ദ്രവിണം

    1. നാ.
    2. ശക്തി
    3. ധനം
    4. ജംഗമവസ്തു
    5. സാരാംശം, സത്ത്
    6. പദാർഥം, ചരക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക