1. ദംഭ്

    1. നാ.
    2. അഹങ്കാരം, ഡംഭ്
  2. തുംബ1

    1. നാ.
    2. നെല്ലി
    3. കറവപ്പശു
    4. പാൽച്ചൂര
  3. തുംബ2

    1. നാ.
    2. വീണയുടെ കുടം
  4. തുംബി

    1. നാ.
    2. പേച്ചുര
    3. പാൽച്ചുര
    4. ചുരവള്ളി
  5. ദംഭി

    1. നാ.
    2. അഹങ്കാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക