1. ദകം

    1. നാ.
    2. വെള്ളം
  2. ദാഘം

    1. നാ.
    2. ദഹനം
  3. കടുന്തൂക്ക്, -തൂക്കം

    1. നാ.
    2. കിഴുക്കാംതൂക്കായിട്ടുള്ള സ്ഥലം, വളരെയധികം ചരിഞ്ഞുകിടക്കുന്ന സ്ഥലം
  4. ഗരുഡൻ തൂക്കം

    1. നാ.
    2. ഒരു വഴിപാട്
  5. ധാകം

    1. നാ.
    2. കാള
    3. ചോറ്
    4. കലവറ
    5. തൂൺ
    6. തോണി, ജലപാത്രം
  6. തേക്കം1

    1. നാ.
    2. തികട്ടൽ, ഓക്കാനം
    3. തേങ്ങൽ
    4. അയവിറക്കൽ
  7. തേക്കം2

    1. നാ.
    2. (വെള്ളം) തേകിയൊഴിക്കൽ, തേകുക
  8. തോകം1

    1. അവ്യ.
    2. അൽപം
  9. തോകം2

    1. നാ.
    2. ശിശു, കുട്ടി, സന്തതി
  10. ദിക്കം

    1. നാ.
    2. ആനക്കുട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക