1. തക്ഷൻ

    1. നാ.
    2. തച്ചൻ
    3. വിശ്വകർമാവ്
  2. ദക്ഷൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. അഗ്നി
    5. ഗരുഡൻറെ ഒരു പുത്രൻ
    6. സാമർഥ്യം ഉള്ളവൻ, മിടുക്കൻ
    1. പുരാണ.
    2. ബ്രഹ്മാവിൻറെ പത്തു പുത്രന്മാരിൽ ഒറ്റാൾ
    1. നാ.
    2. ശിവൻറെ കാള
    3. ചതുർദശമനുക്കളിൽ ഒരാൾ
    4. ഋഗ്വേദം
    5. പല സ്ത്രീകളിലും ഒരേസമയം പ്രീയമുള്ള കാമുകൻ, ദക്ഷിണൻ
  3. ദിഗീശൻ

    1. നാ.
    2. ദിക്പാലൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക