1. ദക്ഷിണം

    1. നാ.
    2. വലതുകൈ
    3. വലതുഭാഗം, വലതുഭാഗത്തുള്ളത്
    4. തെക്കുഭാഗം
    5. രണ്ടു ശാക്തമതവിഭാഗങ്ങളിൽ ഒന്ന്
    6. ഗതകൊണ്ടുള്ള ഒരു പ്രയോഗം
  2. തക്ഷണം

    1. നാ.
    2. ശിൽപവിദ്യ
    3. വെട്ടിച്ചുരുക്കൽ
    4. ഒരിനം ഹരണക്രിയ
  3. തീക്ഷ്ണം

    1. നാ.
    2. വെടിയുപ്പ്
    3. ഇഞ്ചി
    4. യുദ്ധം
    5. ഇരുമ്പ്
    6. വസ്ത്രം
    7. ഉരുക്ക്
    8. ലോഹം
    9. ആയുധം
    10. തിടുക്കം
    11. കുരുമുളക്
    12. പകർച്ചവ്യാധി
    13. ഉഷ്ണം
    14. ചവർക്കാരം
    15. ചെവിയം
    16. എരിവ്
    17. പീഡ
    18. മ്മരണം
    19. കായം
  4. ദീക്ഷണം

    1. നാ.
    2. ദീക്ഷിക്കൽ, വ്രതം അനുഷ്ഠിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക