-
ദക്ഷ1
- വി.
-
യോജിച്ച
-
സൂക്ഷ്മമായ
-
സാമർധ്യമുള്ള
-
തയാറുള്ള
-
സത്യമുള്ള
-
വലുതായ
-
വലത്തെ
-
ദക്ഷ2
- നാ.
-
ദുർഗ
-
ഭൂമി
-
ഗംഗ
-
ദാക്ഷി1
- നാ.
-
ദക്ഷൻറെ പുത്രി
-
ദക്ഷൻറെ ഗോത്രത്തിൽ ജനിച്ച സ്ത്രീ
-
വൈയാകരണനായ പാണിനിയുടെ അമ്മ
-
ദാക്ഷി2
- നാ.
-
ദക്ഷൻറെ പുത്രൻ
-
ദിക്ഷു
- വിഭക്തി.
-
ദിക്കുകളിൽ
-
ദീക്ഷ
- നാ.
-
ദീക്ഷിക്കൽ
-
താടിമീശകൾ വളർത്തൽ (മാതാപിതാക്കളുടെ മരണത്തെത്തുടർന്നു വ്രതം അനുഷ്ഠിക്കുന്ന കാലത്തോ ഭാര്യ ഗർഭിണിയായിരിക്കുന്ന കാലത്തോ). (പ്ര.) ദീക്ഷഎടുക്കുക = വ്രതം അവസാനിപ്പിക്കുന്നതോടൊപ്പം ക്ഷൗരം ചെയ്യുക. ദീക്ഷവളർത്തുക = വ്രതാനുഷ്ഠാനത്തിൻറെ ഭാഗമായി മുടിയും താടിയും വളർത്തുക