1. ധക്

    1. ശബ്ദാനു.
    2. കോപം പ്രകടിപ്പിക്കുന്ന ശബ്ദം
  2. തകപ്പൻ, തകു-

    1. നാ.
    2. അച്ഛൻ
  3. തക1

    1. നാ.
    2. മുറിവിലും മറ്റും തെളിഞ്ഞു കാണുന്ന പച്ചമാംസം
  4. തക2

    1. നാ.
    2. പെരുമ
    3. അഴക്
    4. സദ്ഗുണം
    5. പ്രേമം
  5. കുനദി, -ദിക

    1. നാ.
    2. ചെറിയ നദി, തോട്
  6. തിക1

    1. നാ.
    2. പൂർണത
    1. വി.
    2. തികഞ്ഞ
    1. നാ.
    2. വേട്ടക്കാർ ഒന്നിച്ചുകൂടൽ
  7. തിക2

    1. നാ.
    2. ശ്വാസം
    3. ആവി
  8. തിക്കി

    1. -
    2. "തിക്കുക" എന്നതിൻറെ ഭൂതരൂപം.
  9. തിക്ക്1

    1. നാ.
    2. പ്രയാസം
    3. ഞെരുക്കം
    4. വിക്ക്
    5. മത്സരം
  10. തിക്ക്2

    1. നാ.
    2. ശ്വാസം, വീർപ്പ്
    3. ശ്വാസം തടസ്സപ്പെടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക