1. നക്ര

    1. നാ.
    2. മൂക്ക്
    3. തേനീച്ചയുടെയോ കടന്നലിൻറെയോ കൂട്ടം
  2. നാഗര

    1. വി.
    2. നഗരത്തെ സംബന്ധിച്ച, നഗരത്തിൽ പ്രചരിക്കുന്ന, നഗരത്തിൽ ജീവിക്കുന്ന
  3. നഗാരി

    1. നാ.
    2. ഇന്ദ്രൻ
  4. നാഗരി

    1. നാ.
    2. ചതുരക്കള്ളി
    3. നാഗര ശിൽപസമ്പ്രദായം
    4. നഗരത്തിലുള്ളവൽ
    5. സാമർഥ്യമുള്ളവൾ
  5. നാഗർ

    1. നാ.
    2. നാഗപ്രതിഷ്ഠ, ആരാധിക്കപ്പെടുന്ന സർപ്പ വിഗ്രഹം
  6. നഗരി

    1. നാ.
    2. പട്ടണം
    3. തലസ്ഥാനം
  7. നീഗ്രാ

    1. നാ.
    2. ഒരു ജനവർഗം
  8. നികർ2

    1. നാ.
    2. യുദ്ധം
    3. ശോഭ
    4. തുല്യത
  9. നുകർ

    1. -
    2. "നുകരുക" എന്നതിൻറെ ധാതുരൂപം.
  10. നികർ1

    1. -
    2. "നികരുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക