1. നഗളം3

    1. നാ.
    2. നികളം
  2. നികളം, നിഗളം

    1. നാ.
    2. അഹങ്കാരം, വമ്പനെന്ന ഭാവം, ഞെളിയൽ
  3. നിഗളം1

    1. നാ.
    2. നിഗഡം
  4. നിഗളം2

    1. നാ.
    2. വിഴുങ്ങൽ
    3. കുതിരയുടെ തൊണ്ട (കഴുത്ത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക