1. നഗ്ന2

    1. നാ.
    2. വസ്ത്രം ധരിച്ചിട്ടില്ലാത്തവൾ, ശരീരം മറയ്ക്കാത്തവൾ
  2. നഗ്ന1

    1. വി.
    2. വസ്ത്രം തുടങ്ങിയവകൊണ്ടു മറയ്ക്കാത്ത
    3. കൃഷിചെയ്യാത്ത, തരിശായ
    4. വിജനമായ
    5. മറവില്ലാത്ത
  3. അകക്കണ്ണ്, -ങ്കണ്ണ്

    1. നാ.
    2. ഉൾക്കണ്ണ്, ജ്ഞാനദൃഷ്ടി
  4. നഗൻ

    1. നാ.
    2. സൂര്യൻ
  5. നാഗൻ

    1. നാ.
    2. ക്രൂരൻ
    3. നായർ
    4. ഉപപ്രാണങ്ങളിൽ ഒന്ന്
    5. പാതാളവാസികളായ നാഗങ്ങളിൽ ഒരുവൻ
    6. സർപ്പാരാധകരായ ഒരു വർഗം
  6. നൈകൻ

    1. നാ.
    2. വിഷ്ണു
    3. ഒറ്റയ്ക്കല്ലാത്തവൻ
  7. നാഗിനി

    1. നാ.
    2. നാഗദന്തി
    3. വെറ്റിലക്കൊടി
    4. പിടിയാന
    5. തിരുതാളി
    6. നാഗസ്ത്രീ
    7. ഹസ്തിനീജാതിയിൽപ്പെട്ട സ്ത്രീ
  8. നിഘ്ന

    1. വി.
    2. വിനയമുള്ള
    3. ആശ്രയിക്കുന്ന
    4. ഗണിക്കപ്പെട്ട
    5. ഇണക്കമുള്ള
    6. അനുസരിക്കുന്ന
  9. കങ്ങാണി, ങ്കാണി

    1. നാ.
    2. സമ്മാനം
    3. പുന്നെല്ലിൽനിന്ന് അമ്പലത്തിലേക്കു കൊടുക്കുന്ന വഴിപാട്
    4. മേൽനോട്ടം വഹിക്കുന്നതിനു പ്രതിഫലമായി നൽകുന്ന കരം
    5. ജന്മിയുടെ സാന്നിധ്യത്തിൽ പാട്ടക്കാരൻ മുതൽ എടുത്തു വീതിക്കുന്ന സമ്പ്രദായം
    6. ആഘോഷപൂർവമുള്ള കൊയ്ത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക