1. ഞരി

    1. നാ.
    2. നരി
  2. ഞൊരി

    1. നാ.
    2. നുരി
  3. ഞൗരി

    1. നാ.
    2. ഒരു ഉപകരണം (വയ്ക്കോൽ പുല്ല് തുടങ്ങിയവ ഒന്നിച്ചുകൂട്ടാൻ ഉപയോഗിക്കുന്നത്)
    3. ഒരു ഉപകരണം (നിലം നിരപ്പാക്കുന്നത്)
  4. നജർ

    1. നാ.
    2. കാഴ്ചദ്രവ്യം
  5. നാജർ

    1. നാ.
    2. പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ
    3. കോടതിയിൽ മുമ്പു നിലവിലിരുന്ന ഒരു തസ്തിക
  6. ഞാറ1

    1. നാ.
    2. ഞാവൽ
    3. ഞാറൽ
  7. ഞാറ2

    1. നാ.
    2. ഒരു പക്ഷി
  8. ഞാറ്

    1. നാ.
    2. ഇളക്കിമാറ്റി നടുന്നതിനായി പ്രത്യേക തടങ്ങളിൽ വളർത്തുന്ന നെല്ലിൻറെ തൈ. (പ്ര.) ഞാറലക്കുക
  9. ഞെരി

    1. നാ.
    2. ഉണങ്ങിയ ചുള്ളിക്കമ്പ്
    3. വള്ളിചുറ്റിപ്പടർന്നു കയറുന്നതിനായി നാട്ടിക്കൊടുക്കുന്ന കമ്പ്
  10. ഞറു

    1. നാ.
    2. നരിച്ചീർ
    3. ഒരു ചെറിയ പ്രാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക