1. നട്ടം1

    1. നാ.
    2. നഷ്ടം
  2. നട്ടം2

    1. നാ.
    2. നൃത്തം
    3. (നൃത്തത്തിലെന്നപോലെ) ഉഴലുക
    4. തലകീഴായിനിൽക്കുക. (പ്ര.) നട്ടംതിരിയുക = അലയുക, ഉഴലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക