1. നദ

    1. വി.
    2. നദിക്കുന്ന
  2. നൂത്ത, നൂത്ത്

    1. നാ.
    2. നൂട്ട
  3. കണ്ഠധ്വനി, -നാദ

    1. നാ.
    2. തൊണ്ടയിൽനിന്നു പുറപ്പെടുന്ന ശബ്ദം
  4. തെക്കിനി, -നേത്

    1. നാ.
    2. നാലുകെട്ടോടുകൂടിയ കെട്ടിടത്തിലെ തെക്കേക്കെട്ട്
  5. നത

    1. വി.
    2. വളഞ്ഞ
    3. കുനിഞ്ഞ
    4. നമസ്കരിച്ച
  6. നത്ത

    1. നാ.
    2. കട്ടിയുള്ള പുറന്തോടുള്ള ഒരു ജലജീവി, ചിപ്പിയുടെ വർഗത്തിൽപ്പെട്ടത്
  7. നത്ത്

    1. നാ.
    2. ഒരിനം മൂങ്ങ
  8. ഉലന്ത, -ന്തം, -ന്തു

    1. നാ.
    2. ലന്ത, ഡച്ച്, "ലന്ത"എന്നു കൂടുതൽ പ്രചാരമുള്ള രൂപം
  9. ഊരുന്നത്, -ണത്

    1. നാ.
    2. ഇഴജന്തു, പാമ്പ് മുതആയവ. (ഊരുന്നവക)
  10. നാഥ

    1. നാ.
    2. ഭാര്യ
    3. രക്ഷിക്കന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക