1. നദനം

    1. നാ.
    2. നദിക്കൽ, ശബ്ദിക്കൽ
  2. നിദാനം

    1. നാ.
    2. ശുദ്ധി
    3. കാരണം, മൂലകാരണം
    4. കാരണത്തെക്കുറിച്ച് അന്വേഷിക്കൽ
    5. രോഗനിർണയം
    6. കയറ്, നാട
    7. തിർച്ച
    8. പതിവ്
  3. നിധനം

    1. നാ.
    2. മരണം
    3. ജാതി
    4. കുടുംബം
    5. നാശം, നഷ്ടം, ദാരിദ്യ്രം
    6. അവസാനം, വംശം
    7. സാമഗാനത്തിൻറെ അവസാനഭാഗം
    8. (ജ്യോ.) എട്ടാമിടം
  4. നിധാനം

    1. നാ.
    2. ആശ്രയം, ആധാരം
    3. സൈന്യം
    4. വിശ്രമസ്ഥാനം
    5. സമ്പത്ത്
    6. കലവറ
    7. സൂക്ഷിപ്പ്, കരുതിവയ്ക്കൽ, വയ്ക്കൽ
    8. നിധി, സൂക്ഷിച്ചുവച്ച ധനം
  5. നൂതനം

    1. നാ.
    2. പുതിയത്, ആധുനികം
  6. നോദനം

    1. നാ.
    2. പ്രരണ
    3. ഛേദിക്കൽ
    4. തള്ളൽ
    5. ഓടിച്ചുകളയുക, ഒഴിവാക്കുക
  7. നൈധനം

    1. നാ.
    2. എട്ടാംഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക