1. നന്ദന1

    1. വി.
    2. ആനന്ദിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന
  2. നന്ദന2

    1. നാ.
    2. മകൾ
  3. നന്ദൻ

    1. നാ.
    2. ശിവൻ
    3. പുത്രൻ
    4. ഇടയൻ
    5. നന്ദഗോപൻ
  4. നന്ദിനി

    1. നാ.
    2. ദുർഗ
    3. കടുക്കാ
    4. തുളസി
    5. പുത്രി
    6. അരേണുകം
    7. ഗംഗാനദി
    8. നാത്തൂൻ
  5. നന്തുണി

    1. നാ.
    2. വീണപോലെയുള്ള ഒരു സംഗീതോപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക