1. നന1

    1. -
    2. "നനയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  2. നന2

    1. നാ.
    2. നനയ്ക്കൽ
    3. ഈർപ്പം
  3. പ്രണുത്ത, -ന്ന

    1. വി.
    2. ഓടിക്കപ്പെട്ട
  4. നാനാ

    1. അവ്യ.
    2. പലവിധത്തിലുള്ള, പലതായ, അനേകമുള്ള, ശിഥിലമായ, കൂട്ടം പിരിഞ്ഞ
  5. നിൻ

    1. സ.നാ.
    2. നീ എന്ന മധ്യമപുരുഷസർവനാമം, നിർദേശികയൊഴികെയുള്ള വിഭക്തിപ്രത്യയങ്ങൾ ചേരുമ്പോൾ കൈക്കൊള്ളുന്ന രൂപം
    3. നീ എന്നതിൻറെ സംബന്ധികാ രൂപങ്ങളിൽ ഒന്ന്
  6. ണൻ

    1. നാ.
    2. ശിവൻ
    3. ദുഷ്ടൻ, നിന്ദ്യൻ
  7. നനു1

    1. വി.
    2. വളരെ ചെറിയ, നേർത്ത
  8. നനു2

    1. അവ്യ.
    2. ചോദ്യം ആക്ഷേപം അനുനയം അനുജ്ഞ തുടങ്ങിയവ കുറിക്കാൻ സംസ്കൃതത്തിൽ പ്രയോഗം
  9. നുനി

    1. നാ.
    2. കൗപീനം
    3. ചെറുതായിരിക്കുന്ന അവസ്ഥ
  10. നൊണ്ണ്

    1. നാ.
    2. മോണ, ഊന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക