1. നമ്പ്

    1. നാ.
    2. ആശ
    3. തുഴ
    4. നാമ്പ്
    5. പൂജാകാര്യം
  2. നമ്പി1

    1. നാ.
    2. നടൻ
    3. ഒരു അന്തരാളജാതി, അമ്പലവാസി
    4. വൈഷ്ണവാചാര്യൻ
    5. പൂജാരി
    6. നമ്പുന്നവൻ
  3. നമ്പി2

    1. ക്രി.
    2. ഭൂ.രൂ
  4. നോമ്പ്

    1. നാ.
    2. നോയമ്പ്
  5. നൈമ്പ്, നയമ്പ്

    1. നാ.
    2. തുഴ, പങ്കായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക