1. നയന

    1. നാ.
    2. കണ്ണിൻറെ കൃഷ്ണമണി
  2. അഹിർബുധ്നൻ, -ന്യൻ

    1. നാ.
    2. ശിവൻ
    3. പതിനൊന്നു രുദ്രന്മാരിൽ ഒരാൾ
  3. അനിമിഷദൃഷ്ടി, -നയന, -ലോചന

    1. വി.
    2. കണ്ണിമയ്ക്കാതെ സൂക്ഷിച്ചു നോക്കുന്ന
  4. നായൻ

    1. നാ.
    2. ശിവൻ
    3. രാജാവ്
    4. ഭടൻ
    5. നായകൻ
    6. നായർജാതിയിൽപ്പെട്ടയാൾ
  5. നയനി

    1. നാ.
    2. കണ്ണിൻറെ കൃഷ്ണമണി
  6. ന്യൂന

    1. വി.
    2. കുറവ്
    3. താണസ്ഥിതി
    4. അംഗഭംഗം
    5. ന്യൂനചിഹ്നം
  7. നെയ്യുണ്ണി

    1. നാ.
    2. ഒരു വള്ളിച്ചെടി
    3. നെയ്യ് ഭക്ഷിക്കുന്നവൻ
    4. ഔഷധഘൃതം പതിവായി സേവിക്കുന്നവൻ
    5. ശരീരത്തിലുണ്ടാകുന്ന ഒരു വളർച്ച
  8. നൊയ്യൻ

    1. നാ.
    2. നിസ്സാരൻ
    3. ബലഹീനൻ, മെലിഞ്ഞവൻ
  9. നേയൻ

    1. നാ.
    2. സ്നേഹിതൻ
  10. ഊനകോണം, ന്യൂന-

    1. നാ.
    2. തൊണ്ണൂറുഡിഗ്രിയിൽ കുറഞ്ഞ അളവുള്ള കോണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക