1. നേരം

    1. നാ.
    2. സൂര്യൻ
    3. പകൽ
    4. സമയം
    5. അവസരം, സന്ദർഭം. (പ്ര.) നേരംകൊല്ലുക = സമയം പാഴാക്കുക. നേരം പുലരുക = പ്രഭാതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക