1. നേരുക

    1. ക്രി.
    2. സത്യം ചെയ്യുക
    3. ദേവാലയങ്ങളിലും മറ്റും വഴിപാടുകൊടുക്കാമെന്ന് നിശ്ചയിച്ചുപറയുക
    4. ദേവനുവേണ്ടിയെന്നു മുൻകൂട്ടി നിശ്ചയിച്ചു വളർത്തുക
    5. ഏതെങ്കിലും വ്രതം അനുഷ്ടിക്കാമെന്ന് തീരുമാനമെടുക്കുക. "നേരെടി മോളെ പൊന്നിൻ കുഴവി, കൊടുക്കുന്നത് കാര്യം കണ്ടിട്ടല്ലേ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക