1. നൈകശ:

    1. അവ്യ.
    2. പലരും ചേർന്ന്, ഒറ്റയ്ക്കല്ലാതെ
    3. പലപ്രാവശ്യം
  2. നഖാശി

    1. നാ.
    2. ഊമൻ
  3. നിക്ഷ

    1. നാ.
    2. പേനിൻറെ മുട്ട, ഈര്
  4. നീകാശ

    1. വി.
    2. തുല്യമായ, സാമ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക