1. ന്യയം

    1. നാ.
    2. ക്ഷയം
    3. നാശം
    4. നഷ്ടം
  2. ന്യായം

    1. നാ.
    2. ഔചിത്യം
    3. രീതി
    4. ഷഡ്ദർശനങ്ങളിൽ ഒന്ന്
    5. ആചാരമര്യാദകളുടെ അടിസ്ഥാനതത്ത്വം
    6. ദേശകാലാനുരൂപമായ പെരുമാറ്റരീതി
    7. മുറ
    8. ലോകഗതി ഇന്നപ്രകാരമെന്ന് സ്ഥാപിക്കുന്ന ചൊല്ല്
    9. വ്യവഹാരങ്ങളിൽ കോടതിയോ മധ്യസ്ഥനോ അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥരോ കൽപിക്കുന്ന തീർപ്പ്, വിധി
  3. മുടന്തൻ ന്യായം

    1. നാ.
    2. സ്വീകാര്യമല്ലാത്ത വാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക