1. ന്യസിക്കുക

    1. ക്രി.
    2. എറിയുക
    3. സ്പർശിക്കുക
    4. വയ്ക്കുക
    5. പൂജാവിധിയുടെഭാഗമായി ശരീരത്തിലെ ഓരോ അവയവങ്ങളിലും ദേവതകളെ മന്ത്രപൂർവം സ്ഥാപിക്കുക
    6. പണയംവയ്ക്കുക
    7. സൂക്ഷിക്കാനേൽപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക