1. പകട്

    1. നാ.
    2. ഉപയോഗമില്ലാത്തത്
    3. ചെറുതുണ്ട്
  2. പകടി2

    1. നാ.
    2. പരിഹാസം
    3. (നാടോടിനാടകങ്ങളിലെ) വിദൂഷകൻ
  3. പകിട

    1. നാ.
    2. വൃഷണം
    3. ചൂതുകളിയിൽ ഉരുട്ടിക്കളിക്കാനുള്ള വസ്തു, കരു
    4. (ആല) കൗശലം, വഞ്ചന. (പ്ര.) പകിടപന്ത്രണ്ട് = വലിയഭാഗ്യം
  4. പകിടി

    1. നാ.
    2. വഞ്ചന
    3. ഉപായം
    4. നേരമ്പോക്ക്
    5. താടി
    6. കൈമടക്ക്, കെട്ടിടം വാടകയ്ക്കുകൊടുക്കുമ്പോൾ ഉടമസ്ഥനു രേഖയില്ലാതെ മുൻകൂർകൊടുക്കുന്ന തുക
    7. വലിയ തലപ്പാവ്. (പ്ര.) പകിടിക്കഥ = ചിരിപ്പിക്കാനുള്ള കഥ
  5. പകിട്ട്

    1. നാ.
    2. ആഭരണം
    3. വഞ്ചന
    4. ഉപായം
    5. ആഡംബരം
    6. മിരട്ട്
  6. പക്കിട

    1. നാ.
    2. പഴഞ്ചൻ, ഹീനമായ
    3. കീറിപ്പറിഞ്ഞ (തുണി)
  7. പഗിഡി

    1. നാ.
    2. പകിടി
  8. പുകട്

    1. നാ.
    2. അടുപ്പിൻറെ അടുത്തുള്ള തിട്ട, പാദകം
  9. പൂക്കുറ്റി

    1. നാ.
    2. പൂക്കുഴ
  10. പൂക്കൊട്ട

    1. നാ.
    2. പൂ ഇടാനുള്ള കുട്ട, പൂക്കൂട
    3. മനോഹരമായി നെയ്ത് നിറമ്പിടിപ്പിച്ച അലങ്കാരക്കൂട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക