1. ഫലതഃ

    1. അവ്യ.
    2. ഫലമായി
  2. ഫലദ

    1. വി.
    2. ഫലം നൽകുന്ന
  3. ഫലിത1

    1. വി.
    2. ഫലമുള്ള, കായ്ച്ച
    3. ഫലിച്ച, ലബ്ധമായ
  4. ഫലിത2

    1. നാ.
    2. തീണ്ടാർന്ന സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക