1. ബന്ത്, ബന്ദ്

    1. നാ.
    2. അടയ്ക്കൽ (രാഷ്ട്രീയകക്ഷികളുടെ ആഹ്വാനമനുസരിച്ച് സ്വമനസ്സാലെയോ അവരുടെ കൂട്ടത്തിലുള്ള അക്രമികളെ ഭയന്നോ കടകമ്പോളങ്ങൾ അടയ്ക്കൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക