1. ഭം

    1. നാ.
    2. തെറ്റ്, പ്രമാദം
    3. വീട്
    4. തോന്നൽ
    5. രാശി
    6. നക്ഷത്രം
    7. ഗ്രഹം
    8. പ്രകാശിക്കുന്നത്
    9. ഇരുപത്തേഴ് എന്ന സംഖ്യ (നക്ഷത്ര സംഖ്യ ഇരുപത്തേഴാകയാൽ)
  2. കഅ്ബ, -ബം

    1. നാ.
    2. മക്കായിലെ പ്രശസ്തമായ മുസ്ലിം പ്രാർഥനാമന്ദിരം
  3. കുരവം, -ബം

    1. നാ.
    2. കുരവകം
  4. ലപ്പം, -ബ്ബം

    1. നാ.
    2. ലബ്ബം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക