1. ഭഗ്ന

    1. വി.
    2. ഭഞ്ജിക്കപ്പെട്ട
  2. ഭഗൻ

    1. നാ.
    2. ശിവൻ
    3. ചന്ദ്രൻ
    4. ആദിത്യൻ
    5. ധനം ദാനംചെയ്യുകയും വിവാഹങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്ന ദേവത
  3. ബകൻ

    1. നാ. പുരാണ.
    2. കുബേരൻ
    3. ഒരു രാക്ഷസൻ
    4. കള്ളൻ, ചതിയൻ
    1. പ്ര.
    2. അധികം തിന്നുന്നവൻ
  4. ഭുഗ്ന

    1. വി.
    2. വളയ്ക്കപ്പെട്ട, വളഞ്ഞ, കൂനുള്ള
    3. ഉടഞ്ഞ
  5. ഭേകൻ

    1. നാ.
    2. ഭീരു
  6. ഭോഗിനി

    1. നാ.
    2. മഹിഷിയല്ലാത്ത രാജസ്ത്രീ
    3. (രാജാവിൻറെ) വെപ്പാട്ടി
    4. നാഗങ്ങളുടെ തലസ്ഥാനം
  7. ഭാഗണ

    1. നാ.
    2. രാശിചക്രം
    3. ഭഗണം
  8. ഭാഗിനി

    1. നാ.
    2. ഭാഗ്യവതി
    3. പങ്കുള്ളവൾ, കൂറിന് അവകാശമുള്ളവൾ
    4. ഉടമസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക