1. ഭദ്രൻ

    1. നാ.
    2. ശിവൻ
    3. കാള
    4. മംഗലൻ
    1. കാമ.
    2. ചിത്രിണി എന്ന വിഭാഗത്തിൽപ്പെട്ട സ്ത്രീക്കു ചേർന്നവൻ
    1. നാ.
    2. കപടശാലി
  2. ഭൂധരൻ

    1. നാ.
    2. ശിവൻ
    3. ശ്രീകൃഷ്ണൻ
    4. രാജാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക