1. ഭരതവാക്യം

    1. നാട്യ.
    2. നാടകത്തിൻറെ ഒടുവിൽ ആശീർവാദപരമായി ചേർത്തിരിക്കുന്ന പദ്യം
    1. നാ.
    2. അവസാനച്ചടങ്ങ് (പ്ര.) ഭരതവാക്യം ചൊല്ലുക = അവസാനിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക