1. ഭാരകം

    1. നാ.
    2. ഭാരം, ചുമട്
  2. ഭർഗം

    1. നാ.
    2. ഉപായം
    3. ശോഭ
    4. പൊരിക്കൽ
    5. വഞ്ചന, വ്യാജം
  3. ഭാരികം

    1. നാ.
    2. ഭാരിച്ചത്
    3. ഒരു രോഗം, ഒരിനം മന്ത്
  4. ഭീരുകം

    1. നാ.
    2. കരടി
    3. കടുവാ
    4. വെള്ളി
    5. കുറുക്കൻ
    6. മൂങ്ങ
    7. പുലി
    8. കാട്
    9. മരക്കൂട്ടം
    10. നീലക്കരിമ്പ്
  5. ഭൂരിഗം

    1. നാ.
    2. കഴുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക