1. ഭര1

    1. വി.
    2. രക്ഷിക്കുന്ന
    3. ഭരിക്കുന്ന
    4. താങ്ങുന്ന
  2. ഭര2

    1. നാ.
    2. ഭൂമി
  3. ജരാഭീതൻ, -ഭീരു

    1. നാ.
    2. കാമദേവൻ
  4. ഭ്രൂ

    1. നാ.
    2. പുരികം
  5. ഭൂരി3

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ബ്രഹ്മാവ്
    5. ബ്രാഹ്മണൻ
    6. ഇന്ദ്രൻ
    7. പൊന്ന്
    8. സോമദത്തൻറെ പുത്രൻ
  6. ഭേരി

    1. നാ.
    2. ഒരു വലിയ വാദ്യം, പെരുമ്പറ
  7. ഭരി

    1. വി. പദാന്ത്യ.
    2. ഭരിക്കുന്ന
    3. പോറ്റുന്ന
  8. ഭരു

    1. നാ.
    2. ശിവൻ
    3. സമുദ്രം
    4. വിഷ്ണു
    5. സ്വർണം
    6. ഭർത്താവ്
    7. യജമാനൻ
  9. ഭാരി1

    1. വി.
    2. തടിച്ച
    3. വലിയ
    1. നാ.
    2. ചുമട്ടുകാരൻ
    1. വി.
    2. ഭാരമുള്ള
    3. നീളമുള്ള
  10. ഭാരി2

    1. നാ.
    2. സിംഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക