1. ഭാണ്ഡിനി

    1. നാ.
    2. പെട്ടി
    3. വട്ടി, കുട്ട
  2. ഭണ്ഡൻ

    1. നാ.
    2. ഒരു സങ്കരജാതിക്കാരൻ
    3. ഫലിതക്കാരൻ
    4. പൊറാട്ടുകാരൻ
    5. പ്രാകൃതൻ
    6. ഒരു അസുരൻ (ശിവൻറെ നേത്രാഗ്നിയിൽ ദഹിവ്വ കാമദേവൻറെ ചാരത്തിൽനിന്നുണ്ടായവൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക